Monday, October 27, 2025
MALAYALAM
Flash Seven
  • HOME
  • BAHRAIN
  • SAUDI
  • KUWAIT
  • UAE
  • QATAR
  • OMAN
No Result
View All Result
Flash Seven
MAL
Home BAHRAIN

പത്തേമാരി ബഹ്റൈൻ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

News Desk by News Desk
September 6, 2025
in BAHRAIN
0
പത്തേമാരി ബഹ്റൈൻ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
0
SHARES
2
VIEWS
Share on FacebookShare on WhatsappShare on Twitter

മനാമ: പ്രവാസി മലയാളികളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്ന പത്തേമാരി പ്രവാസി മലയാളീസ് അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ, അൽ ഹിലാൽ മൾട്ടി സ്‌പെഷ്യാലിറ്റി മെഡിക്കൽ സെൻട്രർ, മനാമ സെൻട്രൽ ബ്രാഞ്ച് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

170-ൽ പരം പേർ ക്യാമ്പിൽ പങ്കെടുത്തു ആരോഗ്യ പരിശോധനകൾക്കു വിധേയരായി. കൊളസ്‌ട്രോൾ, പ്രമേഹ പരിശോധന, രക്തസമ്മർദ്ദം, ക്രീയേറ്റീൻ ,ലിവർ സ്ക്രീനിംഗ് ,യൂറിക് ആസിഡ് എന്നി പരിശോധന, മറ്റ് അടിസ്ഥാന ആരോഗ്യ പരിശോധനകൾ തുടങ്ങിയവ സൗജന്യമായി നടന്നു.

Related posts

ISB to Host Grand Chess Championship as Part of Platinum Jubilee Celebrations

ISB to Host Grand Chess Championship as Part of Platinum Jubilee Celebrations

June 14, 2025
ISB Celebrates Outstanding Academic Excellence at Annual Award Ceremony

ISB Celebrates Outstanding Academic Excellence at Annual Award Ceremony

June 5, 2025

അസോസിയേഷൻ പ്രസിഡന്റ് ശ്രി .അനീഷ് ആലപ്പുഴ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതം രക്ഷാധികാരി ശ്രി സനോജ് ഭാസ്കരനും ജനറൽ സെക്രട്ടറി ശ്രീ. അജ്മൽ കായംകുളം നന്ദിപ്രസംഗവും നടത്തി.

രക്ഷാധികാരി ശ്രീ. മുഹമ്മദ് ഇരക്കൽ, അൽ ഹിലാൽ മനാമ സെൻട്രൽ ബ്രാഞ്ച് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ശ്രീ. കിഷോർ ചന്ദ്രശേഖരൻ എന്നിവർക്ക് മൊമെന്റോ നൽകി ആദരിച്ചു.

മെഡിക്കൽ ക്യാമ്പിന്റെ സമഗ്ര നിയന്ത്രണത്തിനും പ്രവർത്തനങ്ങൾക്ക് അസോസിയേഷന്റെ പ്രസിഡന്റ് മാരായ ശ്രി ഷാജി സെബാസ്റ്റ്യൻ , ശ്രീമതി .അനിത നാരായൺ സെക്രട്ടറി മാരായ ശ്രി രാജേഷ് മാവേലിക്കര ശ്രിമതി .ശ്യാമള ഉദയഭാനു അസിസ്റ്റന്റ് ട്രഷറർ ലൗവ്‌ലി ഷാജി ,പ്രോഗ്രാം കോ ഓർഡിനേറ്റർ ലിബീഷ് വെള്ളുകൈ ,ചാരിറ്റി കോ ഓർഡിനേറ്റർ നൗഷാദ് കണ്ണൂർ എക്സിക്യൂട്ടീവ് മെമ്പർമാരായ മുസ്തഫ പുതുപ്പണം ,ജോബി മോൻ വര്ഗീസ് ,സുനിൽ സുശീലൻ ,ആശ മുരളീധരൻ ,പ്രകാശൻ പാപ്പുകുട്ടൻ എന്നിവർ ക്യാംപിനു നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സംഘാടകർ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

Previous Post

ISB to Host Grand Chess Championship as Part of Platinum Jubilee Celebrations

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECOMMENDED NEWS

Indonesian Shuttlers Win Two Titles at 2017 World Junior Championships

2 years ago
Head of Bahrain Pilgrimage Mission inspects Bahraini campaigns in Madinah

Head of Bahrain Pilgrimage Mission inspects Bahraini campaigns in Madinah

1 year ago
Pravasi Legal Cell Bids Farewell to Nepalese Labour Attaché Jamuna Kafle

Pravasi Legal Cell Bids Farewell to Nepalese Labour Attaché Jamuna Kafle

10 months ago
“FLOOSS” Signs Agreement with “Bahrain Channels” to Provide Seamless Financing Services to Clients

“FLOOSS” Signs Agreement with “Bahrain Channels” to Provide Seamless Financing Services to Clients

10 months ago

FOLLOW US

    BROWSE BY CATEGORIES

    • BAHRAIN
    • SAUDI
    • KUWAIT
    • UAE
    • QATAR
    • OMAN
    • INDIA
    • WORLD
    • Uncategorized

    BROWSE BY TOPICS

    2018 League Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan Istana Negara Market Stories National Exam Visit Bali

    POPULAR NEWS

    • The Indian School Celebrates World Environment Day

      The Indian School Celebrates World Environment Day

      0 shares
      Share 0 Tweet 0
    • Historic Mental Math Competition Unites Bahrain’s Young Mathematical Minds atNew Horizon School

      0 shares
      Share 0 Tweet 0
    • The Indian School Art Carnival Aalekh’24 begins in style

      0 shares
      Share 0 Tweet 0
    • Honouring a Rich Legacy,ISB Platinum Jubilee Celebrations Begin in Style

      0 shares
      Share 0 Tweet 0
    • Migrant Workers Protection Society welcomes Government’s Decision to Extend Summer Work Ban

      0 shares
      Share 0 Tweet 0
    Flash Seven

    Follow us on social media:

    • MALAYALAM NEWS

    © 2024 dailybahrain.com

    No Result
    View All Result
    • Home

    © 2024 dailybahrain.com